Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷ്യം ഇന്ത്യയെ...

ലക്ഷ്യം ഇന്ത്യയെ മാതൃകാ സമൂഹമാക്കൽ -ആർ.എസ്.എസ്

text_fields
bookmark_border
Mohan Bhagwat
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ഉ​ദ്ബു​ദ്ധ​രാ​ക്കാ​നും ഏ​കീ​ക​രി​ക്കാ​നു​മാ​ണ് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യെ ലോ​ക​ത്തി​നു മു​ന്നി​ൽ മാ​തൃ​കാ സ​മൂ​ഹ​മാ​ക്കി മാ​റ്റു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ആ​ർ.​എ​സ്.​എ​സ് നേ​താ​വ് മോ​ഹ​ൻ ഭാ​ഗ​വ​ത്.

വ്യ​ക്തി​പ​ര​മാ​യ പ​രി​ഗ​ണ​ന​ക​ൾ മാ​റ്റി സ​മൂ​ഹ​ത്തെ സേ​വി​ക്കാ​ൻ ആ​ളു​ക​ൾ മു​ന്നോ​ട്ടു​വ​ര​ണം. ഡ​ൽ​ഹി​യി​ൽ ആ​ർ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത് വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ത്യാ​ഗം ചെ​യ്യു​ക​യും സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നെ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan BhagwatRSSIndiamodel society
News Summary - RSS is working to make India model society for entire world - Mohan Bhagwat
Next Story