Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.എസ്.എസ് അർധ സൈനിക സംഘടനയല്ല -മോഹൻ ഭാഗവത്
text_fieldsbookmark_border
ആർ.എസ്.എസ് .അധ്യക്ഷൻ മോഹൻ ഭാഗവത്
Listen to this Article
ഭോപാൽ: യൂനിഫോം ധരിക്കുന്നതിനാലും ശാരീരിക അഭ്യാസങ്ങൾ ചെയ്യുന്നതിനാലും ആർ.എസ്.എസ് അർധ സൈനിക സംഘടനയല്ലെന്ന് മേധാവി മോഹൻ ഭാഗവത്. ബി.ജെ.പിയെ നോക്കി ആർ.എസ്.എസിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരിക്കലും വിദേശ ശക്തിയുടെ പിടിയിൽ വീഴാതിരിക്കാൻ സമൂഹത്തെ ഒന്നിപ്പിക്കാനും ആവശ്യമായ ഗുണങ്ങളും മൂല്യങ്ങളും പകർന്നുനൽകാനുമാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

