Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ർ.​എ​സ്.​എ​സി​ന്​...

ആ​ർ.​എ​സ്.​എ​സി​ന്​ ഹി​ന്ദു​ത്വം മാ​ത്ര​മാ​ണ്​ അ​ജ​ണ്ട​യെ​ന്ന്​  മോ​ഹ​ൻ ഭാ​ഗ​വ​ത്​

text_fields
bookmark_border
Mohan-Bhagwat
cancel

അം​ഗൂ​ൾ(​ഒ​ഡി​ഷ): ആ​ർ.​എ​സ്.​എ​സ്​ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ന്നി​ല്ലെ​ന്നും ‘ഹി​ന്ദു​ത്വ’​ത്തി​ന്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ സം​ഘ​ട​ന​യാ​ണ​തെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രും ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളും പ​െ​ങ്ക​ടു​ത്ത ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ സം​ഘ​ട​ന ത​ല​വ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഹി​ന്ദു​ത്വ എ​ന്നാ​ൽ സ​ഹി​ഷ്​​ണു​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ കി​ഴ​ക്കി​ലേ​ക്ക്​ നോ​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​യേ​യും ചൈ​ന​യേ​യു​മാ​ണ്​ കാ​ണു​ന്ന​ത്​. ​ൈച​ന​യി​ൽ അ​വ​ർ​ക്ക്​ വി​ശ്വാ​സ​മി​ല്ല. എ​ന്നാ​ൽ, ഇ​ന്ത്യ​യെ എ​ല്ലാ​വ​ർ​ക്കും വി​ശ്വാ​സ​മാ​ണ്​ ഭാ​ഗ​വ​ത്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssMohan Bhagawatmalayalam newsHindu Agenda
News Summary - RSS have Hindu Agenda- Mohan Bhagawat- India news
Next Story