Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്​ കോവിഡ്​; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്​ കോവിഡ്​; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel

നാഗ്​പൂർ: ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്​ കോവിഡ്​ സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന്​ അദ്ദേഹത്തെ നാഗ്​പൂരിലെ കിങ്​സ്​വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായ രോഗലക്ഷണങ്ങൾ അദ്ദേഹത്തിനില്ലെന്ന്​ ആർ.എസ്​.എസ്​ അറിയിച്ചു. സാധാരണ പരിശോധനയാണ്​ നടക്കുന്നതെന്നും സംഘടന ട്വീറ്റ്​ ചെയ്​തു. മാർച്ച്​ ഏഴിന്​ കോവിഡ്​ വാക്​സിന്‍റെ ഒന്നാമത്തെ ഡോസ്​ മോഹൻ ഭാഗവത്​ സ്വീകരിച്ചിരുന്നു.

കോവിഡിന്‍റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിലൊന്നാണ്​ മഹാരാഷ്​ട്ര. സംസ്ഥാനത്ത്​ പ്രതിദിന രോഗികളുടെ എണ്ണം 60,000ത്തോട്​ അടുക്കുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS Chief Mohan Bhagwat Tests Positive For Covid, Hospitalised In Nagpur
Next Story