Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെല്ലിക്കെട്ടിനെ...

ജെല്ലിക്കെട്ടിനെ അനുകൂലിച്ച്​ ആർ.എസ്​.എസ്​

text_fields
bookmark_border
ജെല്ലിക്കെട്ടിനെ അനുകൂലിച്ച്​ ആർ.എസ്​.എസ്​
cancel

ന്യൂഡൽഹി:​ജെല്ലിക്കെട്ട്​ നിരോധനം പിൻവലിക്കണമെന്ന ആവശ്യം  സുപ്രീംകോടതി നിഷേധിച്ചതിന്​ പിന്നാലെ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ആർ.എസ്​.എസ്​ ​.​ജെല്ലിക്കെട്ട്​ തമിഴ്​ സംസ്​കാരത്തി​​െൻറ ഭാഗമാണ്​. മൃഗങ്ങളുമായുള്ള വിനോദമാണ്​​ ജെല്ലിക്കെട്ട്​. ജെല്ലിക്കെട്ടിൽ മൃഗങ്ങളെ കൊല്ലുന്നില്ലെന്ന്​ ആർ.എസ്​.എസ്​ പ്രമുഖ്​ ജെ.നന്ദകുമാർ പറഞ്ഞു.

വ്യാഴാഴ്​ചയാണ്​ സുപ്രീംകോടതി ജെല്ലിക്കെട്ടിനെതിരായ വിധി പുറപ്പിടുവിച്ചത്​. ഇതിനെ തുടർന്ന്​ തമിഴ്​നാട്ടിൽ വൻ പ്ര​ത​ിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. തമിഴ്​നാട്ടിലെ ദ്രാവിഡ​ പാർട്ടികളായ ഡി.എം.കെയും എ.​െഎ.എ.ഡി.എം.കെയും ജെല്ലിക്കെട്ടിന്​ അനുകൂലമായ നിലപാടാണ്​ സ്വീകരിച്ചിരിക്കുന്നത്​. തമിഴ്​നാട്ടി​​െൻറ വിവിധ ഭാഗങ്ങളിൽ സുപ്രീംകോടതി വിധി ലംഘിച്ച്​ ജെല്ലിക്കെട്ട്​ നടക്കുകയും ചെയ്​തു.

ദേശീയ ചാനലായ ന്യൂസ്​18ക്ക്​ നൽകിയ അഭിമുഖത്തിൽ ജെല്ലിക്കെട്ട്​ മൃഗാരാധനയുടെ ഭാഗമാണെന്ന​ും മറ്റു സമൂഹങ്ങൾ ചെയ്യു​ന്നത്​ പോലെ മൃഗങ്ങളെ ജെല്ലിക്കെട്ടി​​െൻറ ഭാഗമായി കൊല്ലുന്നില്ലെന്നും മറ്റൊരു പ്രമുഖ ആർ.എസ്​.എസ്​ നേതാവ്​ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jallikattu
News Summary - RSS Bats for Jallikattu, Says It's Not Cruelty but Playing with the Bull
Next Story