You are here

എം.​പി​മാ​രെ സം​സ്​​കൃ​തം പ​ഠി​പ്പി​ക്കാ​ൻ ആ​ർ.​എ​സ്.​എ​സി​െൻറ എ​ൻ.​ജി.​ഒ

00:32 AM
18/10/2019
ന്യൂ​ഡ​ൽ​ഹി: എം.​പി​മാ​ർ​ക്ക്​ സം​സ്​​കൃ​തം എ​ഴു​താ​നും സം​സാ​രി​ക്കാ​നു​മു​ള്ള പ​രി​ശീ​ല​നം ന​ൽ​കാ​ൻ ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധ​മു​ള്ള എ​ൻ.​ജി.​ഒ. പ​ത്തു ദി​വ​സം നീ​ളു​ന്ന പ​രി​ശീ​ല​ന​ത്തി​ന്​ അ​നു​മ​തി ചോ​ദി​ച്ച്​ ‘സം​സ്​​കൃ​ത ഭാ​ര​തി’ എ​ന്ന സം​ഘ​ട​ന ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ ഓം ​ബി​ർ​ള​യെ സ​മീ​പി​ച്ചു.

മു​മ്പും സാ​മാ​ജി​ക​ർ​ക്ക്​ ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന​താ​യി സം​ഘ​ട​ന​യു​ടെ അ​ഖി​ലേ​ന്ത്യ ക​ൺ​വീ​ന​ർ ദി​നേ​ശ്​ കാ​മ​ത്ത്​  പ​റ​ഞ്ഞു. അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളെ ബി​ർ​ള അ​റി​യി​ച്ച​താ​യും കാ​മ​ത്ത്​ പ​റ​ഞ്ഞു.  
Loading...
COMMENTS