Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വ​വ​ർ​ഗ​ര​തി...

സ്വ​വ​ർ​ഗ​ര​തി കു​റ്റ​മ​ല്ല; സ്വ​വ​ർ​ഗ വി​വാ​ഹ​ത്തെ പി​ന്തു​ണ​ക്കി​ല്ല –ആ​ർ.​എ​സ്.​എ​സ്​

text_fields
bookmark_border
സ്വ​വ​ർ​ഗ​ര​തി കു​റ്റ​മ​ല്ല; സ്വ​വ​ർ​ഗ വി​വാ​ഹ​ത്തെ പി​ന്തു​ണ​ക്കി​ല്ല –ആ​ർ.​എ​സ്.​എ​സ്​
cancel

ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ​ര​തി ക​ു​റ്റ​കൃ​ത്യ​മ​ല്ലെ​ന്നും എ​ന്നാ​ൽ, സ്വ​വ​ർ​ഗ വി​വാ​ഹം പ്ര​കൃ​തി​വി​രു​ദ്ധ​മാ​യ​തി​നാ​ൽ പി​ന്തു​ണ​ക്കി​ല്ലെ​ന്നും ആ​ർ.​എ​സ്.​എ​സ്. സ്വ​വ​ർ​ഗ​ര​തി കു​റ്റ​കൃ​ത്യ​മ​ല്ലാ​താ​ക്കി​യ സു​പ്രീം​േ​കാ​ട​തി വി​ധി​ക്ക്​ പി​റ​കെ​യാ​ണ്​ സം​ഘ​ട​ന​യു​ടെ ഒൗ​ദ്യോ​ഗി​ക വ​ക്​​താ​വ്​ അ​രു​ൺ​ക​ു​മാ​ർ പ്ര​സ്​​താ​വ​ന​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. സ്വ​വ​ർ​ഗ​ബ​ന്ധ​വും വി​വാ​ഹ​വും പ്ര​കൃ​തി​പ​ര​മ​ല്ല.

ഇ​ത്​ ഇ​ന്ത്യ​ൻ സ​മൂ​ഹം പാ​ര​മ്പ​ര്യ​മാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ഇൗ ​വി​ഷ​യ​ങ്ങ​ൾ സാ​മൂ​ഹി​ക​പ​ര​വും മ​നഃ​ശാ​സ്​​ത്ര​പ​ര​വു​മാ​യ ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും പ​രി​ഹ​രി​ക്കേ​ണ്ട​തു​മു​ണ്ട്​ -അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssGay Sexmalayalam news
News Summary - rss about new gay sex rule-india news
Next Story