Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരോധിത നോട്ടി​െൻറ...

നിരോധിത നോട്ടി​െൻറ വിഡിയോ: ആളെ തിരിച്ചറിയുന്നവർക്ക്​ ഒരുലക്ഷം

text_fields
bookmark_border
kapil-sibal
cancel
അ​ഹ്​​​മ​ദാ​ബാ​ദ്​: കോ​ൺ​ഗ്ര​സ്​ പു​റ​ത്തു​വി​ട്ട പ​ണ​മി​ട​പാ​ട്​ സം​ബ​ന്ധി​ച്ച വി​ഡി​യോ​യി​ലെ വ്യ​ക്​ ​തി​യെ തി​രി​ച്ച​റി​യു​ന്ന​വ​ർ​ക്ക്​ പാ​ർ​ട്ടി ഒ​രു​ല​ക്ഷം രൂ​പ പ്ര​തി​ഫ​ല​മാ​യി ന​ൽ​കു​മെ​ന്ന്​ കോ​ൺ​ഗ ്ര​സ്​ നേ​താ​വ്​ ക​പി​ൽ സി​ബ​ൽ.

ക​ഴി​ഞ്ഞ​മാ​സം 26നാ​ണ്​ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ൾ ന​ൽ​കി പ​ക​രം മൂ​ന്നു​കോ​ടി​യു​ടെ പു​തി​യ നോ​ട്ടു​ക​ൾ വാ​ങ്ങു​ന്ന വി​ഡി​യോ കേ​ാ​ൺ​ഗ്ര​സ്​ പു​റ​ത്തു​വി​ട്ട​ത്.
അ​ഹ്​​മ​ദാ​ബാ​ദി​ലും ഗു​ജ്​​റാ​ത്തി​ലെ ബി.​ജെ.​പി ആ​സ്​​ഥാ​ന​മാ​യ ‘ക​മ​ല’​ത്തി​ലും ന​ട​ന്ന ഇ​ട​പാ​ടു​ക​ളാ​ണ്​ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ കാ​മ​റ​യി​ൽ പ​ക​ർ​ത്തി www.tnn.world എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​്. വി​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്​ അ​ഹ്​​മ​ദാ​ബാ​ദി​ൽ വെ​ച്ചാ​ണെ​ന്നും അ​തി​ൽ ദൃ​ശ്യ​മാ​കു​ന്ന വ്യ​ക്​​തി ബി.​ജെ.​പി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണെ​ന്നും ക​പി​ൽ സി​ബ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2016 ന​വം​ബ​ർ എ​ട്ടി​ന്​ ന​ട​ന്ന നോ​ട്ടു​നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന്​ ഡി​സം​ബ​ർ 31ന്​ ​ശേ​ഷം ന​ട​ന്ന ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​​െൻറ ദൃ​ശ്യ​ങ്ങ​ളാ​ണ്​ അ​തി​ലു​ള്ള​ത്​്. ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ൽ ബാ​ങ്കു​ക​ൾ​ക്കും രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ദ​ല്ലാ​ൾ​മാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നും സി​ബ​ൽ ആ​രോ​പി​ച്ചു. വി​ഡി​യോ​യെ​ക്കു​റി​ച്ച്​ ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ഡി​യോ​യി​ലെ ആ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ർ​ക്ക്​ ഇ​നാം പ്ര​ഖ്യാ​പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil sibalmalayalam newsexchanging money
News Summary - Rs 1L award for identity of man seen exchanging money- india news
Next Story