Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിന്​ 1350...

കശ്​മീരിന്​ 1350 കോടിയുടെ പാ​ക്കേ​ജ്​

text_fields
bookmark_border
കശ്​മീരിന്​ 1350 കോടിയുടെ പാ​ക്കേ​ജ്​
cancel
camera_altImage courtesy: REUTERS

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​ർ ടൂ​റി​സ​ത്തി​നും മ​റ്റു മേ​ഖ​ല​ക​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​നുമായി 1350 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ്​ ജ​മ്മു-​ക​ശ്​​മീ​ർ ല​ഫ്. ഗ​വ​ർ​ണ​ർ മ​നോ​ജ്​ സി​ൻ​ഹ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡും സം​സ്​​ഥാ​ന​ത്തെ സു​ര​ക്ഷ​ പ്ര​ശ്​​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ക​ശ്​​മീ​രി​െൻറ സാ​മ്പ​ത്തി​ക രം​ഗ​ത്തെ ത​ള​ർ​ത്തി​യ​താ​യി ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

വൈ​ദ്യു​തി ബി​ല്ലി​ൽ 50% ഇ​ള​വ്​ അ​നു​വ​ദി​ച്ച​ത്​ ക​ർ​ഷ​ക​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​മേ​ഖ​ല​ക്കും ഗു​ണ​ക​ര​മാ​കും. വാ​യ്​​പ​യെ​ടു​​ക്കു​േ​മ്പാ​ഴു​ള്ള സ്​​റ്റാ​മ്പ്​ ഡ്യൂ​ട്ടി അ​ടു​ത്ത മാ​ർ​ച്ച്​ വ​രെ ഇ​ള​വ്​ ചെ​യ്​​ത​താ​യും ല​ഫ്.​ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:jammu kashmir economic package kashmir package 
Next Story