Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘റോസ്ഗാര്‍ മേള’:...

‘റോസ്ഗാര്‍ മേള’: 71,000 നിയമന ഉത്തരവുകള്‍ ഇന്ന്​ കൈമാറും

text_fields
bookmark_border
rozgar mela
cancel

ന്യൂ​ഡ​ല്‍ഹി: കേ​​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ‘റോ​സ്ഗാ​ര്‍ മേ​ള’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വു​ക​ളു​ടെ വി​ത​ര​ണം ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും. 71,000 സ​ർ​ക്കാ​ർ നി​യ​മ​ന ഉ​ത്ത​ര​വു​ക​ളാ​ണ്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ത​ര​ണം ചെ​യ്യു​ക.

രാ​ജ്യ​​ത്തെ 45 കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​ട്ടാ​ണ്​ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 2022 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ദ്യ റോ​സ്​​ഗാ​ർ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള 75,000 നി​യ​മ​ന ഉ​ത്ത​ര​വു​ക​ളു​ടെ കൈ​മാ​റ്റം അ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന്​ 2023 ജ​നു​വ​രി, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന റോ​സ്​​ഗാ​ർ മേ​ള​യി​ൽ 71,000 വീ​തം പേ​ർ​ക്കാ​ണ്​ നി​യ​മ​നം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appointmentappointment orderRozgar Mela
News Summary - Rozgar Mela-71,000 appointment orders to be distributed on tuesday
Next Story