Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിന് സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് കോൺഗ്രസ്, സുരക്ഷാ മാനദണ്ഡം ലംഘിച്ചത് നിരവധി തവണയെന്ന് സി.ആർ.പി.എഫ്

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയ​പ്പോൾ രാഹുൽ ഗാന്ധി നിരവധി തവണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് സി.ആർ.പി.എഫ്. ഡിസംബർ 24 ന് നടന്ന മാർച്ചിനിടെ രാഹുലിന് വേണ്ട വിധം സുരക്ഷ നൽകിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

തലസ്ഥാനത്തുകൂടെ യാത്ര കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധിക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ ഡൽഹി പൊലീസ് പൂർണ പരാജയമായിരുന്നെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതിയിരുന്നു. അതിന് പിറകെയാണ് സുരക്ഷാ മാനദണ്ഡ ലംഘനമെന്ന കേന്ദ്ര ഏജൻസിയുടെ ആരോപണം വരുന്നത്.

യാത്ര, പഞ്ചാബ്, ജമ്മു കശ്മീർ പോലുള്ള മേഖലകളിൽ എതുമ്പോൾ രാഹുലിന് കൃത്യമായ സുരക്ഷ ലഭ്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Row Over Rahul Gandhi's Security : "Rahul Gandhi Broke Security Protocol": Central Force On Congress Charge
Next Story