Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2017 8:33 AM GMT Updated On
date_range 11 Sep 2017 8:33 AM GMTറോഹിങ്ക്യൻ അഭയാർത്ഥികളുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: മ്യാൻമറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ റോഹിങ്ക്യൻ അഭയാർത്ഥികൾ സമർപ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അഭയാർത്ഥികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച നിലപാട് കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും.
റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാരോപിച്ച് ആർ.എസ്.എസ് നേതാവ് ഗോവിന്ദാചാര്യ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളും കോടതിയുടെ മുന്നിലെത്തും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരിക്കും ഹരജികൾ പരിഗണിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story