Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈന്യത്തെ ഭയം;...

സൈന്യത്തെ ഭയം; മ്യാന്മറിലേക്കില്ലെന്ന്​ റോഹിങ്ക്യകൾ​

text_fields
bookmark_border
സൈന്യത്തെ ഭയം; മ്യാന്മറിലേക്കില്ലെന്ന്​ റോഹിങ്ക്യകൾ​
cancel

െഎ​സോ​ൾ: മ്യാ​ന്മ​ർ സൈ​ന്യം ഇ​നി​യും ത​ങ്ങ​ളെ വേ​ട്ട​യാ​ടു​മെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ൾ സ്വ​ദേ​ശ​ത്തേ​ക്ക്​ മ​ട​ങ്ങാ​ൻ ഭ​യ​മാ​ണെ​ന്നും റോ​ഹി​ങ്ക്യ​ക​ൾ.   മ്യാ​ന്മ​ർ അ​തി​ർ​ത്തി​യോ​ട്​ ചേ​ർ​ന്ന മി​സോ​റ​മി​ലെ ​ലോ​ങ്​​ത​ലൈ ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലു​ള്ള 1400 പേ​രാ​ണ്​ ത​ങ്ങ​ളു​ടെ നി​സ്സ​ഹാ​യാ​വ​സ്​​ഥ പൊ​ലീ​സി​നോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 
മ്യാ​ന്മ​ർ സൈ​ന്യ​ത്തി​​​െൻറ​യും തീ​വ്ര​വാ​ദി​ക​ളു​ടെ​യും പീ​ഡ​ന​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 25നാ​ണ്​ ഇ​വ​ർ മ്യാ​ന്മ​ർ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്​​ത​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohingyamalayalam news
News Summary - Rohingya Muslim refugee return to Myanmar delayed - India news
Next Story