Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ആരോപണം...

ബി.ജെ.പി ആരോപണം അടിസ്​ഥാനരഹിതം –റോ​ബ​ർ​ട്ട്​ വാദ്ര

text_fields
bookmark_border
ബി.ജെ.പി ആരോപണം അടിസ്​ഥാനരഹിതം –റോ​ബ​ർ​ട്ട്​ വാദ്ര
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ ത​നി​ക്കെ​തി​രെ ബി.​ജെ.​പി ഉ​ന്ന​യി​ക്കു​ന്ന അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ യു.​പി.​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​രു​മ​ക​ൻ റോ​ബ​ർ​ട്ട്​ വാ​ദ്ര. ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്. എ​ന്നാ​ൽ, റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ലൂ​ടെ ബി.​െ​ജ.​പി​യു​ടെ ക​പ​ട​വേ​ഷം പു​റ​ത്താ​യി.

‘56 ഇ​ഞ്ച്​ നെ​ഞ്ച​ള​വി​​​െൻറ മേ​നി പ​റ​യു​ന്ന​തി​നു​ പ​ക​രം റ​ഫാ​ൽ ഇ​ട​പാ​ടി​​​െൻറ സ​ത്യാ​വ​സ്​​ഥ രാ​ഷ്​​ട്ര​ത്തോ​ട്​ വി​ശ​ദീ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ നു​ണ​ക​ൾ ആ​വ​ർ​ത്തി​ച്ചു​ കേ​ട്ട്​ ജ​ന​ങ്ങ​ൾ മ​ടു​ത്തി​രി​ക്കു​ന്നു’ -വാ​ദ്ര പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robert vadrarafale dealmalayalam news
News Summary - Robert Vadra Rafale Deal -India News
Next Story