Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​: ഇ. മധുസൂധനൻ എ.​െഎ.എ.ഡി.എം.കെ സ്​ഥാനാർഥി

text_fields
bookmark_border
E-Madhusoodhanan
cancel

ചെന്നൈ: ഡിസംബർ 21ന്​ നടക്കുന്ന ആർ.കെ നഗർ ഉപതെരഞ്ഞെട​ുപ്പിൽ  എ.​െഎ.എ.ഡി.എം.കെ സ്​ഥാനാർഥിയായി പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂധനൻ മത്​സരിക്കും. 

ജയലളിതയുടെ മരണത്തോടെയാണ്​ ആർ.കെ നഗറിൽ സീറ്റ്​ ഒഴിവ്​ വന്നത്​.  പളനി സാമിയുടെ നേതൃത്തിൽ സീറ്റി​ന്​ വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും  ഒ. പനീർശെൽവം ക്യാമ്പിലെ മുതിർന്ന നേതാവായ  മധുസൂധനൻ ശക്​തമായ സമ്മർദം ചെലുത്തി സീറ്റ്​ സ്വന്തമാക്കുകയായിരുന്നു. അതേ സമയം എ.​െഎ.എ.ഡി.എം.കെ വിമത വിഭാഗം സ്​ഥാനാർഥിയായി ടി.ടി.വി ദിനകരനെ പ്രഖ്യാപിച്ചു.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RK Nagar Bypoll: E Madhusoodhanan AIADMK Election Candidate - India News
Next Story