Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്: ചെന്നൈ പൊലീസ് കമീഷണർക്ക് സ്ഥലമാറ്റം
text_fieldsbookmark_border
ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈ പൊലീസ് കമീഷണറെ സ്ഥലം മാറ്റി. ശനിയാഴ്ചയാണ് ചെന്നൈ പൊലീസ് കമീഷണർ എസ്. ജോർജിനെ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടത്. കരൺ സിൻഹയാണ് പുതിയ കമീഷണർ.
ചെന്നൈയിലെ പൊലീസ് കമീഷണറെ മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. കഴിഞ്ഞ വർഷം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് രഹസ്യാന്വേഷണ വിഭാഗത്തിെൻറ ചുമതലയും പുതിയ കമീഷണർ കരൺ സിൻഹ വഹിച്ചിട്ടുണ്ട്.
Next Story
