Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലു കുടുംബത്തിൽ...

ലാലു കുടുംബത്തിൽ ഭിന്നത തേജ്​ പ്രതാപ്​ പാർട്ടി സ്​ഥാനം ഒഴിഞ്ഞു

text_fields
bookmark_border
tej-pratap-yadav
cancel

പ​ട്​​ന: പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ടി​വാ​തി​ലി​ൽ നി​ൽ​ക്കെ ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു പ്ര​സാ​ദ് ​ യാ​ദ​വി​​െൻറ കു​ടും​ബ​ത്തി​ൽ ഭി​ന്ന​ത. പാ​ർ​ട്ടി​യു​ടെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ത്തി​​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​ ക പ​ദ​വി ലാ​ലു​വി​​െൻറ മൂ​ത്ത​മ​ക​ൻ തേ​ജ്​ പ്ര​താ​പ്​ യാ​ദ​വ്​ രാ​ജി​വെ​ച്ചു. ഇ​ള​യ​സ​ഹോ​ദ​ര​നും ലാ​ലു​വി​​െൻറ രാ​ഷ്​​ട്രീ​യ പി​ൻ​ഗാ​മി​യു​മാ​യ തേ​ജ​സ്വി യാ​ദ​വു​മാ​യു​ള്ള സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്​​മ​യാ​ണ്​ തേ​ജി​െൻറ തീ​രു​മാ​ന​ത്തി​ന്​ പി​ന്നി​ൽ. പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ്​ വീ​തം​വെ​പ്പി​നെ ചൊ​ല്ലി​യാ​ണ്​ ഭി​ന്ന​ത​യെ​ന്ന്​ സൂ​ച​ന​യു​ണ്ട്.

സ്​​ഥാ​ന​മൊ​ഴി​ഞ്ഞ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ച്ച തേ​ജ്​ പ്ര​താ​പ്, പാ​ർ​ട്ടി​യി​ൽ ത​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന അം​ഗേ​ഷ്​ കു​മാ​റി​നും ച​ന്ദ്ര​പ്ര​കാ​ശി​നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ്​ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ സൂ​ചി​പ്പി​ച്ചു. ലാ​ലു​വും തേ​ജ​സ്വി​യും ത​​െൻറ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക്ഷേ, പാ​ർ​ട്ടി നേ​താ​ക്ക​ളാ​രും ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad YadavRJDtej pradap yadav
News Summary - rjd internal issues-india news
Next Story