Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരൻ റിയാസ്​...

ഭീകരൻ റിയാസ്​ നായ്​കിനെ ​സൈന്യം ഏറ്റുമുട്ടലിൽ െകാലപ്പെടുത്തി 

text_fields
bookmark_border
ഭീകരൻ റിയാസ്​ നായ്​കിനെ ​സൈന്യം ഏറ്റുമുട്ടലിൽ െകാലപ്പെടുത്തി 
cancel
camera_alt??????? ????????

ശ്രീനഗർ: കശ്​മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്​ബുൽ മുജാഹിദീൻ ഭീകരൻ റിയാസ്​ നായ്​ക്​ കൊല്ലപ്പെട്ടു. നിരോധിത ഭീകരസംഘടനയായ ഹിസ്​ബുൽ മുജാഹിദീ​​െൻറ നേതാവാണ്​ റിയാസ്​ നായ്​ക്​. 

പുൽവാമയിലെ ​ബീഗ്​ബോറ ഗ്രാമത്തിൽ വെച്ചാണ്​ നായ്​കിനെ പിടികൂടിയത്​. ഇയാളെ വധിച്ചത്​ ​മഹത്തായ നേട്ടമാണെന്ന്​ മുതിർന്ന പൊലീസ്​ ഓഫിസർ പ്രതികരിച്ചു. ജമ്മു കശ്​മീർ പൊലീസ്​ ഡയറക്​ടർ ജനറൽ ദിൽബർഗ്​ സിങ്​ ആണ്​ സൈനിക ഓപറേഷന്​ നേതൃത്വം നൽകിയത്​.

ബുർഹാൻ വാനിയെ സൈന്യം വധിച്ചതോടെയാണ്​ നായ്​ക്​ ഹിസ്​ബുൽ മുജാഹിദീ​​െൻറ നേതാവായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulwamahizbul mujahideenencounterRiyaz Naikoo
News Summary - Riyaz Naikoo, killed in Pulwama encounter
Next Story