Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ റിവാബ...

ഗുജറാത്തിൽ റിവാബ ജദേജക്ക് ജയം

text_fields
bookmark_border
ഗുജറാത്തിൽ റിവാബ ജദേജക്ക് ജയം
cancel

ജാംനഗർ: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ ഭാര്യയും ബി.ജെ.പി സ്ഥാനാർഥിയുമായ റിവാബ ജദേജക്ക് ജയം. ജാംനഗർ നോർത്തിൽ മത്സരിച്ച റിവബ 50,000ത്തിലേറെ വോട്ടുകൾക്കാണ് എ.എ.പിയിലെ കർസാൻ കർമൂറിനെ തോൽപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ഭിപേന്ദ്രസിൻഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

റിവാബ ജദേജ​യുടെ പേര് ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ തന്നെ ഇടംപിടിച്ചിരുന്നു. എം.എൽ.എ ധർമേന്ദ്ര സിൻഹയെ ഒഴിവാക്കിയാണ് റിവാബക്ക് സീറ്റ് നൽകിയത്. 2018​ൽ സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിനെതിരെ പ്രതിഷേധം നടത്തിയ കർണിസേനയിലെ അംഗവും കൂടിയായിരുന്നു റിവബ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rivaba JadejaGujarat Assembly election 2022
News Summary - Rivaba Jadeja hits it out of the park, wins Jamnagar North
Next Story