Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർത്തിയുടെ അറസ്റ്റ് നല്ല തീരുമാനമെന്ന് സുബ്രമണ്യൻ സ്വാമി

text_fields
bookmark_border
കാർത്തിയുടെ അറസ്റ്റ് നല്ല തീരുമാനമെന്ന് സുബ്രമണ്യൻ സ്വാമി
cancel

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധന മനന്ത്രി പി.ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിനെ അറസ്റ്റ് ചെയ്യണമെന്ന കോടതി ഉത്തരവ് നല്ല തീരുമാനമെന്ന് സുബ്രമണ്യൻ സ്വാമി. കേസിൽ കാർത്തിക്കുള്ള പങ്ക് ഇതിലൂടെ പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. ചിദംബരത്തിനെതിരെയും സ്വാമി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. അഞ്ചു കോടിയുടെ പദ്ധതിക്ക് 305 കോടി രൂപക്ക് പി.ചിദംബരം അഗീകാരം നൽകിയെന്നും തിരിമറി നടന്നതിന്‍റെ തെളിവാണിതെന്നുമായിരുന്നു സ്വാമിയുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Right decision to send Karti to CBI remand: Swamy-India News
Next Story