Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിയയുടെ സഹോദരനുമായി...

റിയയുടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന്​ വിതരണക്കാർ അറസ്​റ്റിൽ

text_fields
bookmark_border
റിയയുടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന്​ വിതരണക്കാർ അറസ്​റ്റിൽ
cancel

മും​ബൈ: സു​ശാ​ന്ത്​ സി​ങ്​ രാ​ജ്​​പു​ത്തി‍െൻറ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​ബ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​ന്​ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി​യ ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ. റി​യ​യു​ടെ സ​ഹോ​ദ​ര​ൻ സൗ​വി​കി​നും സു​ശാ​ന്തി‍െൻറ മു​ൻ മാ​നേ​ജ​ർ സാ​മു​വ​ൽ മി​റാ​ണ്ട​ക്കും ക​ഞ്ചാ​വ്​ ന​ൽ​കി​യ അ​ബ്​​ദു​ൽ ബ​സ്​​തി പ​രി​ഹാ​ർ, സി​യാ​ദ്​ വി​ല​ത്ര എ​ന്നി​വ​രെ​യാ​ണ്​ നാ​ർ​കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) ബു​ധ​നാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. നേ​ര​േ​ത്ത ര​ണ്ടു​ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റാ​ണ്​ (ഇ.​ഡി) റി​യ​യു​ടെ മ​യ​ക്കു​മ​രു​ന്ന്​ റാ​ക്ക​റ്റു​മാ​യു​ള്ള ബ​ന്ധം ക​ണ്ടെ​ത്തി​യ​ത്. റി​യ നീ​ക്കം​ചെ​യ്​​ത വാ​ട്​​സ്​​ആ​പ്​​ ചാ​റ്റു​ക​ൾ ഇ.​ഡി വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ വി​വ​രം എ​ൻ.​സി.​ബി​ക്ക്​ കൈ​മാ​റി.

അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്നും 9.55 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള വി​ദേ​ശ ക​റ​ൻ​സി​ക​ളും ക​ണ്ടെ​ടു​ത്തു. സൗ​വി​കി​നെ​യും സാ​മു​വ​ൽ മി​റാ​ണ്ട​യെ​യും എ​ൻ.​സി.​ബി​യും ചോ​ദ്യം​ചെ​യ്യും. നി​ല​വി​ൽ ഇ​രു​വ​രെ​യും സി​ബി.െ​എ ചോ​ദ്യം​ചെ​യ്​​തു​വ​രു​ക​യാ​ണ്. ഇ​വ​രെ നേ​ര​േ​ത്ത ഇ.​ഡി ചോ​ദ്യം​ചെ​യ്​​തി​രു​ന്നു. സു​ശാ​ന്തി​നു​വേ​ണ്ടി​ മ​യ​ക്കു​മ​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു​വെ​ന്നാ​ണ്​ റി​യ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ, റി​യ​യു​ടെ പി​താ​വ്​ ഇ​ന്ദ്ര​ജി​ത്​ ച​ക്ര​ബ​ർ​ത്തി​യെ സി.​ബി.െ​എ ബു​ധ​നാ​ഴ്​​ച​യും ചോ​ദ്യം​ചെ​യ്​​തു. റി​യ​യു​ടെ മാ​താ​വ്​ ഉ​ൾ​പ്പെ​ടെ ബ​ന്ധു​ക്ക​ളെ ചൊ​വ്വാ​ഴ്ച​യും സി.​ബി.െ​എ ചോ​ദ്യം​ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Singh RajputRhea ChakrabortyShowik Chakraborty
Next Story