Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ റിട്ട. സൈനിക...

യു.പിയിൽ റിട്ട. സൈനിക ക്യാപ്​റ്റനെ അടിച്ചുകൊന്നു

text_fields
bookmark_border
Mob Lynching
cancel

അ​മേ​ത്തി (യു.​പി): 64കാ​ര​നാ​യ റി​ട്ട. സൈ​നി​ക ക്യാ​പ്​​റ്റ​ൻ വീ​ട്ടി​നു​ള്ളി​ൽ അ​ജ്ഞാ​ത സം​ഘ​ത്തി​​െൻറ അ​ടി ​യേ​റ്റു​ മ​രി​ച്ചു. അ​മാ​നു​ല്ല എ​ന്ന​യാ​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്​​ച രാ​ത്രി ​അ​മേ​ത്തി ജി​ല്ല​യി​ൽ കാം​റൗ​ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗൊ​ഡി​യാ​ൻ കാ ​പു​ർ​വ ​ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം. വീ​ട്ടി​ൽ അ​മാ​നു​ല്ല​യും ഭാ​ര്യ​യു​മാ​ണ്​ സം​ഭ​വ​സ​മ​യം ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​ക്ര​മി​ച്ചെ​ത്തി​യ സം​ഘം വ​ടി​കൊ​ണ്ട്​ അ​മാ​നു​ല്ല​യെ അ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ മ​ക​ൻ പ​റ​ഞ്ഞ​താ​യി എ.​എ​സ്.​പി ദ​യ​റാം അ​റി​യി​ച്ചു. ത​ല​ക്ക​ടി​യേ​റ്റ അ​ദ്ദേ​ഹം സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ മ​ര​ച്ചു. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന​യ​ച്ച​താ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ദ​യ​റാം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amethiRetired Army officer
News Summary - Retired Army officer thrashed to death in Amethi
Next Story