Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകിട്ടാക്കടം പിരിക്കാൻ...

കിട്ടാക്കടം പിരിക്കാൻ റിസർവ്​ ബാങ്ക്​ അയച്ച സർക്കുലർ സുപ്രീംകോടതി റദ്ദാക്കി

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂ​ഡ​ൽ​ഹി: 2000 കോ​ടി​ക്കു​ മു​ക​ളി​ൽ കി​ട്ടാ​ക്ക​ടം വ​രു​ത്തി​വെ​ച്ച ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. 2000 കോ​ടി രൂ​പ​ക്കു​ മു​ക​ളി​ലു​ള്ള ക​ട​ബാ​ധ്യ​ത 180 ദി​വ​സ​ത്തി​ന​കം ക​മ്പ​നി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 12ന്​ ​പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റാ​ണ്​ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

എ​സ്സാ​ർ പ​വ​ർ, ജി.​എം.​ആ​ർ എ​ന​ർ​ജി, കെ.​എ​സ്.​കെ എ​ന​ർ​ജി, ര​ത്ത​ൻ ഇ​ന്ത്യ പ​വ​ർ തു​ട​ങ്ങി നി​ര​വ​ധി ക​മ്പ​നി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്​ ജ​സ്​​റ്റി​സ്​ രോ​ഹി​ങ്​​​ട​ൺ ന​രി​മാ​ൻ, ജ​സ്​​റ്റി​സ്​ വി​നീ​ത്​ ശ​ര​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​​െൻറ വി​ധി. ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത ക​മ്പ​നി​ക​ൾ ദേ​ശീ​യ ക​മ്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ൽ മു​മ്പാ​കെ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്ക്​ ഹാ​ജ​രാ​ക​ണം എ​ന്നും സ​ർ​ക്കു​ല​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ക​ട​ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​ന്​ നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാം ഇ​ല്ലാ​താ​ക്കി​യാ​ണ്​ പ​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ 180 ദി​വ​സ​ത്തി​ന​കം പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ബാ​ങ്കു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ത്ത​ര​മൊ​രു സ​ർ​ക്കു​ല​ർ ബാ​ങ്കി​ങ്​ നി​യ​മ​ത്തി​ന്​ വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി​ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reserve bankcircularsupreme court
News Summary - Reserve Bank - Circular- Supreme Court- India news
Next Story