Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുറംനിയമനത്തിൽ സംവരണ...

പുറംനിയമനത്തിൽ സംവരണ അട്ടിമറി

text_fields
bookmark_border
പുറംനിയമനത്തിൽ സംവരണ അട്ടിമറി
cancel

ന്യൂ​ഡ​ൽ​ഹി: കേ​​ന്ദ്ര സ​ർ​വി​സി​ൽ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ സ ​ർ​ക്കാ​ർ ന​ട​ത്തി​യ പു​റം​നി​യ​മ​ന​ത്തി​ൽ സം​വ​ര​ണ അ​ട്ടി​മ​റി. പു​റം​നി​യ​മ​ന​ത്തി​ന്​ ഒാ​രോ പ​ദ​വി​യും വെ​വ്വേ​റെ ക​ണ​ക്കാ​ക്കി പ​ട്ടി​ക​വി​ഭാ​ഗ, ഒ.​ബി.​സി സം​വ​ര​ണം ഒ​ഴി​വാ​ക്കി. ഭ​ര​ണ​ത​ല​ത്തി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ന​ട​പ്പാ​ക്കാ​നും അ​ധി​കാ​ര​മു​ള്ള ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ പു​റം​നി​യ​മ​ന രീ​തി കൊ​ണ്ടു​വ​ന്ന​തു ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നി​ട​യി​ലാ​ണ്. സീ​നി​യോ​റി​ട്ടി മ​റി​ക​ട​ന്ന്​ മെ​ച്ച​പ്പെ​ട്ട പ്ര​തി​ഭ​ക​ളെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ​നി​ന്ന്​ നി​യോ​ഗി​ക്കു​ന്ന​ത്​ ഭ​ര​ണ​ത്തി​ൽ വേ​ഗ​ത​യും സൂ​ക്ഷ്​​മ​ത​യും കൊ​ണ്ടു​വ​രാ​നാ​ണെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.

ഏ​പ്രി​ലി​ൽ ഇ​ത്ത​ര​ത്തി​ൽ ​കേ​ന്ദ്ര പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ മു​ഖേ​ന തി​ര​ഞ്ഞെ​ടു​ത്ത ഒ​മ്പ​തു​പേ​ർ വൈ​കാ​തെ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യി ചു​മ​ത​ല​യേ​ൽ​ക്കും. ഇ​തി​ൽ ഒ​രാ​ളു​ടെ കാ​ര്യ​ത്തി​ൽ​പോ​ലും സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ല. ഒാ​രോ വ​കു​പ്പി​ലേ​ക്കും ഒാ​രോ​രു​ത്ത​രെ നി​യ​മി​ക്കു​ന്ന രീ​തി​യാ​ണ്​ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ന​ട​പ്പാ​ക്കി​യ​ത്. ഒ​രാ​ളെ നി​യ​മി​ക്കു​േ​മ്പാ​ൾ സം​വ​ര​ണം ബാ​ധ​ക​മാ​ക്കാ​ൻ ക​ഴി​യി​ല്ല. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ത​സ്​​തി​ക​ക്കു പു​റ​മെ ഡ​യ​റ​ക്​​ട​ർ, ​െഡ​പ്യൂ​ട്ടി സെ​​ക്ര​ട്ട​റി ത​സ്​​തി​ക​യി​ലേ​ക്കും പു​റം​നി​യ​മ​ന​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്​ സ​ർ​ക്കാ​ർ. 400 പേ​രെ ഇ​ങ്ങ​നെ നി​യ​മി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശം.

Show Full Article
TAGS:reservation Union government india news malayalam news 
Next Story