Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖേദപ്രകടനം നടത്താൻ ...

ഖേദപ്രകടനം നടത്താൻ റിപ്പബ്ലിക്​ ടി.വിക്ക്​ നിർദേശം

text_fields
bookmark_border
ഖേദപ്രകടനം നടത്താൻ  റിപ്പബ്ലിക്​ ടി.വിക്ക്​ നിർദേശം
cancel

ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ലീ​ഷ്​ ചാ​ന​ലാ​യ റി​പ്പ​ബ്ലി​ക്​ ടി.​വി​യോ​ട്​ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്താ​ൻ, ടി.​വി ചാ​ന​ലു​ക​ൾ​ക്കെ​തി​രാ​യ പ്രേ​ക്ഷ​ക​രു​ടെ പ​രാ​തി പ​രി​ഹാ​ര​ത്തി​നു​ള്ള സ്വ​ത​ന്ത്ര സ​മി​തി​യാ​യ ന്യൂ​സ്​ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ സ്​​റ്റാ​ൻ​ഡേ​ഡ്​​സ്​ അ​തോ​റി​റ്റി(​എ​ൻ.​ബി.​എ​സ്.​എ) ഉ​ത്ത​ര​വി​ട്ടു.

‘ജി​ഗ്​​നേ​ഷ്​ ഫ്ലോ​പ്​ ഷോ’ ​എ​ന്ന പ​രി​പാ​ടി​ക്കി​ടെ ചാ​ന​ൽ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്​ അ​ർ​ണ​​ബ്​ ഗോ​സ്വാ​മി ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ​ടി.​വി സം​പ്രേ​ഷ​ണ ത​ത്ത്വ​ങ്ങ​ൾ​ക്ക്​ നി​ര​ക്കു​ന്ന​ത​െ​ല്ല​ന്നും നീ​തീ​ക​രി​ക്ക​ത്ത​ക്ക​ത​െ​ല്ല​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്, സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ ഫു​ൾ സ്​​ക്രീ​ൻ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്ത​ണ​മെ​ന്ന്​ എ​ൻ.​ബി.​എ​സ്.​എ ഉ​ത്ത​ര​വി​ട്ട​ത്.

എ. ​സി​ങ്​ എ​ന്ന​യാ​ളും ഭാ​ര്യ​യും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. ജി​ഗ്​​നേ​ഷ്​ മേ​വാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മ​​െൻറ്​ സ്​​ട്രീ​റ്റി​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ റി​പ്പ​ബ്ലി​ക്​ ചാ​ന​ലി​​​െൻറ വ​നി​ത റി​പ്പോ​ർ​ട്ട​റെ അ​പ​മാ​നി​ച്ച​വ​രി​ൽ ഒ​രാ​ൾ താ​നാ​ണെ​ന്ന്​ ചാ​ന​ൽ തെ​റ്റാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. അ​ധി​ക്ഷേ​പ പ​ദ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ്​ അ​ർ​ണ​ബ്​ വി​ശേ​ഷി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arnab goswamirepublic tvmalayalam newsNBSA
News Summary - Republic TV ordered to apologise for Arnab Goswami’s remarks by broadcasting standards authority-india news
Next Story