Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിപ്പബ്ലിക്​ പരേഡിൽ...

റിപ്പബ്ലിക്​ പരേഡിൽ രാഹുലിന്​ സീറ്റ്​  നാലാം നിരയിൽ

text_fields
bookmark_border
റിപ്പബ്ലിക്​ പരേഡിൽ രാഹുലിന്​ സീറ്റ്​  നാലാം നിരയിൽ
cancel

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്​​ദി​ന പ​രേ​ഡ്​ കാ​ണാ​നെ​ത്തു​ന്ന വി​ശി​ഷ്​​ടാ​തി​ഥി​ക​ളി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ സീ​റ്റ്​ നാ​ലാം നി​ര​യി​ൽ. വി​ല​കു​റ​ഞ്ഞ രാ​ഷ്​​ട്രീ​യ ത​ന്ത്ര​മാ​ണി​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി.
ഇ​ക്കൊ​ല്ല​ത്തെ റി​പ്പ​ബ്ലി​ക്​​ദി​ന പ​രേ​ഡി​ൽ 10 ആ​സി​യാ​ൻ രാ​ജ്യ നേ​താ​ക്ക​ൾ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തു​ന്നു​ണ്ട്. അ​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കി​ട​യി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​ത്തി​​​െൻറ നേ​താ​വി​​​െൻറ വി​ല​യി​ടി​ച്ചു കാ​ണി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ബി.​ജെ.​പി സ​ർ​ക്കാ​റി​​േ​ൻ​റ​തെ​ന്ന്​ പാ​ർ​ട്ടി ആ​രോ​പി​ച്ചു. 
ഒ​ന്നാം​നി​ര​യി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റി​ന്​ സീ​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ കീ​ഴ്​​വ​ഴ​ക്കം. സ​ർ​ക്കാ​റി​​​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ നാ​ലാം നി​ര​യി​ലേ​ക്ക്​ മാ​റ്റി​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്വ​മേ​ധ​യാ ഇ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ വൃ​ത്ത​ങ്ങ​ൾ അ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic daymalayalam newsRahul Gandhi
News Summary - On Republic Day Eve, Rahul Gandhi Asks People To Defend Constitution-India News
Next Story