Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ 24 മണിക്കൂറിനിടെ 1,403 പേർക്ക്​ കോവിഡ്​

text_fields
bookmark_border
യു.പിയിൽ 24 മണിക്കൂറിനിടെ 1,403 പേർക്ക്​ കോവിഡ്​
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 1,403 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. സംസ്ഥാനത്ത്​ 11,490 പേരാണ്​​ ചികിത്സയിലുള്ളത്​. 

22,689 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. യു.പിയിൽ ഇതുവരെ 913 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. സംസ്ഥാന​ത്തെ പ്രിൻസിപ്പൽ ഹെൽത്ത്​ സെക്രട്ടറി അമിത്ത്​ മോഹൻ പ്രസാദാണ്​ ഇക്കാര്യം അറിയിച്ചത്​.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP reports 1,403 new COVID19 cases in last 24 hours -india news
Next Story