Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുജറാത്തിൽ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്
text_fieldsbookmark_border
അഹ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ ആറ് ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ്. എല്ലാം രണ്ടാംഘട്ടത്തിലെ ബൂത്തുകളാണ്.
അഹ്മദാബാദ്, വഡോദര, ബനസ്കന്ത ജില്ലകളിലാണ് റീപോളിങ്. രാവിലെ പോളിങ് ആരംഭിക്കുന്നതിനു മുമ്പ് മോക് പോളിങ് നടത്താൻ ഉദ്യോഗസ്ഥർ മറന്നതാണ് ഒരു ബൂത്തിൽ പ്രശ്നമായത്. ജിഗ്നേഷ് മേവാനി സ്വതന്ത്രനായി മത്സരിക്കുന്ന വഡ്ഗാമിൽ രണ്ട് ബൂത്തുകളിൽ റീപോളിങ്ങുണ്ട്. മേവാനിയുടെ ചിഹ്നത്തിനു മേൽ മഷി അടയാളം കണ്ടതിനെ തുടർന്നുണ്ടായ തർക്കം കാരണം ഇവിടെ വോെട്ടടുപ്പ് റദ്ദാക്കിയിരുന്നു. ബി.ജെ.പി സ്ഥാനാർഥിയുെട പരാതിയിലാണ് വോെട്ടടുപ്പ് റദ്ദാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story