Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹ​ബീ​ബ്ഗ​ഞ്ച്...

ഹ​ബീ​ബ്ഗ​ഞ്ച് റെ​യി​ൽ​വേ സ്​​റ്റേ​ഷ​​ന്​ വാ​ജ്പേ​യി​യു​ടെ പേ​ര് ന​ൽ​ക​ണം- പ്ര​ജ്​​ഞ ​സി​ങ്​ താ​ക്കൂ​ർ

text_fields
bookmark_border
ഹ​ബീ​ബ്ഗ​ഞ്ച് റെ​യി​ൽ​വേ സ്​​റ്റേ​ഷ​​ന്​ വാ​ജ്പേ​യി​യു​ടെ പേ​ര് ന​ൽ​ക​ണം- പ്ര​ജ്​​ഞ ​സി​ങ്​ താ​ക്കൂ​ർ
cancel

ഭോ​പാ​ൽ: ഹ​ബീ​ബ്ഗ​ഞ്ച് റെ​യി​ൽ​വേ സ്​​റ്റേ​ഷ​​ന്​ അ​ന്ത​രി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ പേ​ര് ന​ൽ​ക​ണ​മെ​ന്ന് ഭോ​പ്പാ​ലി​ൽ​നി​ന്നു​ള്ള ബി.​െ​ജ.​പി എം.​പി പ്ര​ജ്​​ഞാ ​സി​ങ്​ താ​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വി​മാ​ന​ത്താ​വ​ള​ത്തി​ന് തു​ല്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​വം​ബ​ർ 15ലെ ​സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​മ​ർ​പ്പി​ക്കും.

ജ​ന​ജാ​തീ​യ ഗൗ​ര​വ് ദി​വ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​ത് ഭോ​പ്പാ​ലി​ന് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും പ്ര​ജ്​​ഞാ​സി​ങ്​ താ​ക്കൂ​ർ ട്വീ​റ്റി​ൽ പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ, ഗോ​ത്ര​വ​ർ​ഗ നേ​താ​വ് ബി​ർ​സ മു​ണ്ട​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ന​ട​ത്തു​ന്ന മെ​ഗാ ട്രൈ​ബ​ൽ ക​ൺ​വെ​ൻ​ഷ​നി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pragya Singh ThakurHabibganj
News Summary - Rename Habibganj railway station after Atal Bihar Vajpayee says Pragya Thakur
Next Story