Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോസ്​റ്ററിൽ അഭിനന്ദൻ;...

പോസ്​റ്ററിൽ അഭിനന്ദൻ; ഉടനെത്തി നോട്ടീസ്​

text_fields
bookmark_border
പോസ്​റ്ററിൽ അഭിനന്ദൻ; ഉടനെത്തി നോട്ടീസ്​
cancel

ന്യൂ​ഡ​ൽ​ഹി: ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റ്​​ചെ​യ്​​ത പോ​സ്​​റ്റ​റി​ൽ ന​രേ​ന്ദ്ര മോ​ദി​യോ​ടൊ​പ്പം വ് യോ​മ​സേ​ന പൈ​ല​റ്റ്​ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​​െൻറ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ ഡ​ൽ​ഹി ബി.​ജെ.​പി എം.​എ​ൽ.​എ ഒാം ​പ്ര​കാ​ശ്​ ശ​ർ​മ​ക്ക്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. പോ​സ്​​റ്റ​റു​ക​ൾ നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ക​മീ​ഷ​ൻ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11 മ​ണി​ക്ക​കം മ​റു​പ​ടി ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

മാ​ർ​ച്ച്​ ഒ​ന്നി​ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​​ചെ​യ്​​ത​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി.​ജെ.​പി പ്ര​സി​ഡ​ൻ​റ്​ അ​മി​ത്​ ഷാ, ​അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ, ഒാം​പ്ര​കാ​ശ്​ ശ​ർ​മ എ​ന്നി​വ​രാ​ണു​ള്ള​ത്. ‘‘പാ​കി​സ്​​താ​ൻ ത​ല​കു​നി​ച്ചു, ന​മ്മു​ടെ ധീ​ര​നാ​യ സൈ​നി​ക​ൻ തി​രി​ച്ചു​വ​ന്നു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ഭി​ന​ന്ദ​​നെ തി​രി​ച്ചെ​ത്തി​ച്ച മോ​ദി​യു​ടെ വ​ൻ ന​യ​ത​ന്ത്ര വി​ജ​യ​മാ​ണി​ത്​’’ -ഇ​താ​യി​രു​ന്നു പോ​സ്​​റ്റ​റി​ലെ വാ​ക്കു​ക​ൾ. ഇത്​ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നുമാണ്​ ഒൗദ്യോഗിക വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:op sharmabjp mlaAbhinandan VarthamaLok Sabha Electon 2019
News Summary - Remove Abhinandan Varthaman's photo shared by BJP MLA OP Sharma- India news
Next Story