Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​മി​ത്...

അ​മി​ത് ഷാ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം: അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
അ​മി​ത് ഷാ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം:   അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ കേ​സ്
cancel

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ന്റെ പേ​രി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും പാ​ർ​ല​മെ​ന്റ് അം​ഗ​വു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ര​ജി​ബ് സ​ർ​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ബി​ധാ​ൻ ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഏ​പ്രി​ൽ 27നും ​മേ​യ് മൂ​ന്നി​നു​മി​ട​യി​ലെ വി​വി​ധ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് ശേ​ഷം മേ​യ് അ​ഞ്ചി​ന് വോ​ട്ട് അ​ട്ടി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പേ​രി​ലാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amithshaAbhishek BanerjeeTMC leader
News Summary - Remarks against Amit Shah: Case registered against Abhishek Banerjee
Next Story