Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക:...

ക​ർ​ണാ​ട​ക: റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ മ​ത​പ​ര​മാ​യ ഉ​ത്സ​വ​ങ്ങ​ൾ വി​ല​ക്കാ​ൻ ഉ​ത്ത​ര​വ്

text_fields
bookmark_border
Karnataka government
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളു​ക​ളി​ൽ മ​ത​പ​ര​മാ​യ ഉ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് വി​ല​ക്കി ഉ​ത്ത​ര​വ്. സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ന്റെ കീ​ഴി​ൽ വ​രു​ന്ന റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ൾ കോ​ള​ജ് പ​രി​സ​ര​ത്ത് മ​ത​പ​ര​മാ​യ ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് നി​രോ​ധി​ച്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.ദേ​ശീ​യ ഉ​ത്സ​വ​ങ്ങ​ൾ, പ്രാ​ദേ​ശി​ക ഉ​ത്സ​വ​ങ്ങ​ൾ, മ​ഹ​ത് വ്യ​ക്തി​ക​ളു​ടെ വാ​ർ​ഷി​കം എ​ന്നി​വ മാ​ത്ര​മേ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളു​ക​ളി​ൽ ആ​ഘോ​ഷി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് ഉ​ത്ത​ര​വി​ന്റെ അ​നു​ബ​ന്ധ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

റ​മ​ദാ​ൻ, ക്രി​സ്മ​സ്, സം​ക്രാ​ന്തി, ഈ​ദ് മി​ലാ​ദ് തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ല​ക്കു​ണ്ട്.റി​പ്പ​ബ്ലി​ക് ദി​നം, സ്വാ​ത​ന്ത്ര്യ​ദി​നം, ഗാ​ന്ധി​ജ​യ​ന്തി, ക​ന്ന​ട രാ​ജ്യോ​ത്സ​വം, അം​ബേ​ദ്ക​ർ ജ​യ​ന്തി ഉ​ൾ​പ്പെ​ടെ​യു​ള്ള 10 ഉ​ത്സ​വ​ങ്ങ​ൾ ന​ട​ത്താം. ച​ട്ടം ലം​ഘി​ച്ച് മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ സ്‌​കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsKarnataka GovernmentReligious Festival
News Summary - Religious festivals to be banned in residential schools
Next Story