Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജീവ് വധക്കേസ് പ്രതികളുടെ മോചനം: അർപുതമ്മാൾ ഗവർണറെ സന്ദർശിച്ചു
text_fieldsbookmark_border
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളെൻറ മാതാവ് അർപുതമ്മാൾ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സന്ദർശിച്ചു. പേരറിവാളൻ ഉൾപ്പെടെ കേസിലെ ഏഴു തടവുകാരെയും ജയിലിൽനിന്ന് മോചിപ്പിക്കാമെന്ന തമിഴ്നാട് സർക്കാറിെൻറ ശിപാർശക്ക് ഗവർണർ അംഗീകാരം നൽകണമെന്ന് അർപുതമ്മാൾ അഭ്യർഥിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ഉടൻ തീരുമാനമെടുക്കാമെന്ന് ഗവർണർ അറിയിച്ചതായും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
