Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഷ്യയുമായി മിസൈൽ...

റഷ്യയുമായി മിസൈൽ ഇടപാടിലും റിലയൻസ്​ പങ്കാളി

text_fields
bookmark_border
റഷ്യയുമായി മിസൈൽ ഇടപാടിലും റിലയൻസ്​ പങ്കാളി
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ന്​ പി​ന്നാ​ലെ റ​ഷ്യ​യു​മാ​യി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ട്ട വ്യോ​മ​പ്ര​തി​രോ​ധ​ത്തി​നു​ള്ള 39,000 കോ​ടി രൂ​പ​യു​ടെ എ​സ്​ 400 ട്ര​യം​ഫ്​ മി​സൈ​ൽ സം​വി​ധാ​ന ഇ​ട​പാ​ടും വി​വാ​ദ​ത്തി​​​​ലേ​ക്ക്. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സം​ശ​യ​ത്തി​​​​​െൻറ നി​ഴ​ലി​ലു​ള്ള റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ്​ എ​സ്​ 400 മി​സൈ​ൽ ഇ​ട​പാ​ടി​ലും​ ഒാ​ഫ്​​സെ​റ്റ്​ പ​ങ്കാ​ളി​യാ​ണെ​ന്ന വാ​ർ​ത്ത​ ‘ഇ​ന്ത്യ ടു​ഡേ’​യാ​ണ്​ പു​റ​ത്തു വി​ട്ട​ത്.

2015ൽ ​പ്ര​ധാ​ന​മ​ന്ത്രി മോ​ദി റ​ഷ്യ സ​ന്ദ​ർ​ശി​ച്ച സ​മ​യം ​ റി​ല​യ​ൻ​സ്​ ഡി​ഫ​ൻ​സ്​ റ​ഷ്യ​യി​ലെ മ​റ്റൊ​രു ക​മ്പ​നി​യാ​യ ‘അ​ൽ​മാ​സ്​ ആ​​​​​െൻറ’​യു​മാ​യി പ്ര​തി​രോ​ധ ക​രാ​റി​ൽ ഒ​പ്പി​ട്ടി​രു​ന്നു. 600 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു ക​രാ​ർ. ഇ​ന്ത്യ വാ​ങ്ങു​ന്ന എ​സ്​ 400 പ്ര​തി​രോ​ധ മി​സൈ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന റേ​ാ​ബോ​ൺ എ​ക്​​സ്​​പോ​ർ​ട്ടി​​​​​െൻറ ഉ​പ​ക​മ്പ​നി​യാ​ണ്​ അ​ൽ​മാ​സ്​ ആ​​​​​െൻറ.

എ​സ്​ 400 മി​സൈ​ലു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും അ​റ്റ​ക​ു​റ്റ പ്പ​ണി​ക്കു​മാ​യാ​ണ്​ റി​ല​യ​ൻ​സ്​ ഡി​ഫ​ൻ​സും റ​ഷ്യ​ൻ ക​മ്പ​നി​യു​മാ​യി ക​രാ​റി​ൽ ഒ​പ്പു​െ​വ​ച്ച​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തോ​ടെ, ഇൗ ​ഇ​ട​പാ​ടി​ലും അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ്​​ പ​ങ്കാ​ളി​യാ​ണെ​ന്നാ​ണ്​ വ്യ​ക്ത​മാ​വു​ന്ന​ത്.

2015ൽ ​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വാ​ർ​ത്ത​ക്കു​റി​പ്പും റി​ല​യ​ൻ​സ്​ ഇ​റ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ക്ക്​ വേ​ണ്ടി മി​സൈ​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​െ​ട്ട​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക്കു​റി​പ്പ്. ഇ​ന്ത്യ-​റ​ഷ്യ ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലാ​ണ്​ ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള ക​രാ​റെ​ന്ന്​ റി​ല​യ​ൻ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ്​ റ​ഷ്യ​യി​ൽ​നി​ന്ന്​ എ​സ്​ 400 മി​സൈ​ൽ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഇ​ന്ത്യ ഒ​പ്പു​വെ​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധ ഭീ​ഷ​ണി ത​ള്ളി​യാ​ണ്​ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiareliancemalayalam newsS400 missile deal
News Summary - relience is partner in misile relation with Russia -india news
Next Story