Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019ൽ പ്രാദേശിക...

2019ൽ പ്രാദേശിക പാർട്ടികൾ ഭരിക്കും: ചന്ദ്രബാബു നായ്​ഡു

text_fields
bookmark_border
2019ൽ പ്രാദേശിക പാർട്ടികൾ ഭരിക്കും: ചന്ദ്രബാബു നായ്​ഡു
cancel

വി​ജ​യ​വാ​ഡ: പ്ര​​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​േമാ​ദി​ക്കു നേ​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ആ​​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. മോ​ദി പ്ര​ചാ​ര​ണ​ങ്ങ​ൾ മാ​ത്രം ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്നും വാ​ഗ്​​ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം പ​രാ​ജ​യ​​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ നാ​യി​ഡു 2019ലെ ​പാ​ർ​ല​മ​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ലെ​ന്നും പ​റ​ഞ്ഞു. വി​ജ​യ​വാ​ഡ​യി​ൽ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​യു​ടെ വാ​ർ​ഷി​ക​യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​​ൺ​ഗ്ര​സി​നും അ​ടു​ത്ത കേ​​ന്ദ്ര​മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​നാ​കി​ല്ല. അ​തേ​സ​മ​യം പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​ക്ക്​ ശ​ക്ത​രാ​യ നേ​താ​ക്ക​ളു​ണ്ട്. മ​ന്ത്രി​സ​ഭ​യു​ടെ കാ​ര്യ​ത്തി​ൽ അ​വ​ർ​ക്ക്​ കാ​ര്യ​മാ​യ പ​ങ്ക്​ വ​ഹി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ക​ർ​ണാ​ട​ക​യി​ൽ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ബി.​ജെ.​പി ഇ​ത​ര രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ കൈ​കോ​ർ​ത്ത​തി​നു​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ നാ​യി​ഡു​വി​​​െൻറ പ​രാ​മ​ർ​ശ​ങ്ങ​ൾ. ഇ​ല​ക്​​ട്രാ​ണി​ക്​ വോ​ട്ടി​ങ്​​ യ​ന്ത്ര​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​​തി​നെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ക​ൾ ന​ട​​ത്തേ​ണ്ട​തു​ണ്ട്. ആ​​ന്ധ്ര​പ്ര​ദേ​ശി​നെ​ പ്ര​േ​ത്യ​ക പ​രി​ഗ​ണ​ന​യു​ള്ള സം​സ്​​ഥാ​ന​മാ​ക്കു​മെ​ന്ന്​ വാ​ഗ്ദാ​നം ന​ൽ​കി​യെ​ങ്കി​ലും മോ​ദി അ​ത്​ ന​ട​പ്പാ​ക്കി​യി​ല്ല. ബി.​ജെ.​പി വി​ദ്വേ​ഷ രാ​ഷ്​​ട്രീ​യ​ത്തി​​​െൻറ വ​ക്താ​ക്ക​ളാ​ണെ​ന്നും സി.​ബി.​െ​എ, എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ അ​വ​ർ മ​റ്റു​ള്ള​വ​രെ വ​രു​തി​യി​ലാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrababu naidumalayalam newsRegional Parties2019 loksabha election
News Summary - Regional Parties will rule in 2019 Chandrababu Naidu-india news
Next Story