Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത്​ എന്ന പദം...

ദലിത്​ എന്ന പദം ഉപയോഗിക്കരുത്​-മധ്യപ്രദേശ്​ ഹൈകോടതി

text_fields
bookmark_border
ദലിത്​ എന്ന പദം ഉപയോഗിക്കരുത്​-മധ്യപ്രദേശ്​ ഹൈകോടതി
cancel

ഭോപ്പാൽ: സർക്കാറി​​​െൻറ ഒൗദ്യോഗിക കാര്യങ്ങളിൽ ദലിത്​ എന്ന പദം ഉപയോഗിക്കരുതെന്ന്​ മധ്യപ്രദേശ്​ ഹൈകോടതി. ദലിത്​ എന്ന പദത്തെ കുറിച്ച്​ ഭരണഘടനയിൽ പറയുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. ദലിതിന്​​ പകരം പട്ടികജാതി എന്നോ പട്ടികവർഗമെന്നോ ഉപയോഗിക്കാനാണ്​ കോടതി നിർദേശം. 

സാമൂഹിക പ്രവർത്തകനായ മോഹൻ ലാൽ മോഹർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. ദലിത്​ എന്ന പദവും സർക്കാറി​​​െൻറ ഒൗദ്യോഗികവും അനൗദ്യോഗികവുമായ കാര്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഉയർന്ന ജാതിക്കാർ താഴ്​ന്നവരെ കളിയാക്കാനായാണ്​ ഇൗ പദം ഉപയോഗിക്കുന്നതെന്നായിരുന്നു ഹരജിയിലെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVERDICTMadhyapradesh highcourt
News Summary - Refrain From Using Word Dalit": Madhya Pradesh High Court Tells State Governments-India news
Next Story