Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോണിലൂടെ വധഭീഷണി ; സുരക്ഷ ഒരുക്കണമെന്ന് ഗൗതം ഗംഭീർ

text_fields
bookmark_border
ഫോണിലൂടെ വധഭീഷണി ; സുരക്ഷ ഒരുക്കണമെന്ന് ഗൗതം ഗംഭീർ
cancel

ന്യൂഡൽഹി: ഫോണിലൂടെ തനിക്ക് വധഭീഷണി ലഭിച്ചതായി ആരോപിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീർ ഡൽഹി പോലീസിൽ പരാതിപ്പെട്ടു. അന്താരാഷ്ട്ര നമ്പറിൽ നിന്ന് ഫോണിലേക്ക് വരുന്ന ഭീഷണി കോളുകളെക്കുറിച്ച് അദ്ദേഹം ഷഹദാര ഡെപ്യൂട്ടി കമ്മീഷണർമാർക്ക് പരാതി അയച്ചു. പരാതിയിൽ കേസെടുക്കാനും തൻെറയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഗൗതം ഗംഭീർ പൊലീസിനോട് ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Receiving Death Threats From International Number:Gautam Gambhir
Next Story