Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി എം.എൽ.എ കപിൽ...

എ.എ.പി എം.എൽ.എ കപിൽ മിശ്ര ബി.ജെ.പിയിൽ

text_fields
bookmark_border
aap-mla
cancel

ന്യൂഡൽഹി: അരവിന്ദ്​ കെജ്​രിവാൾ മന്ത്രിസഭയിലെ മുൻ അംഗവും സ്​പീക്കർ അയോഗ്യനാക്കിയ എം.എൽ.എയുമായ കപിൽ മിശ്ര ബി.ജ െ.പിയിൽ. കപിൽ മിശ്രക്കൊപ്പം വനിത വിഭാഗം നേതാവ്​ റിച്ച പാണ്ഡേയും ബി.ജെ.പിയിലെത്തിയിട്ടുണ്ട്​.

ഇരുവരേയും ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡൻറ്​ ശ്യാം ജാജു പാർട്ടിയിലേക്ക്​ സ്വാഗതം ചെയ്​തു. പാർട്ടിയുടെ ഡൽഹി വിഭാഗം നേതാവ്​ മനോജ്​ തിവാരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

കപിൽ മിശ്രയും റിച്ച പാണ്ഡേയേയും ബി.ജെ.പിയിലേക്ക്​ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്ക്​ അനുസരിച്ച്​ അവർ പ്രവർത്തിക്കുമെന്നാണ്​ പ്രതീക്ഷ. ദീൻ ദയാൽ ഉപാധ്യായ, ശ്യാമപ്രസാദ്​ മുഖർജി എന്നിവരുടെ പ്രത്യയശാസ്​ത്രങ്ങളെ ഇവർ പിന്തുടരുമെന്നാണ്​ കരുതുന്നതെന്നും ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡൻറ്​ ശ്യാം ജാജു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil Mishramalayalam newsindia newsAAP M.L.A
News Summary - Rebel AAP Leader Kapil Mishra, Disqualified By Delhi Speaker-india news
Next Story