Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.ടി.എമ്മുകളില്‍നിന്ന് ...

എ.ടി.എമ്മുകളില്‍നിന്ന് 4500 രൂപ പിന്‍വലിക്കാം

text_fields
bookmark_border
എ.ടി.എമ്മുകളില്‍നിന്ന് 4500 രൂപ പിന്‍വലിക്കാം
cancel

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. ഇത് ജനുവരി ഒന്നിന് നിലവില്‍വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി തുടരും.
 

Show Full Article
TAGS:ATM withdrawal 
News Summary - RBI relaxes ATM withdrawal limit to Rs 4500 from Rs 2500 per day
Next Story