Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറയാൻ സ്​കൂൾ കൊലപാതകം:...

റയാൻ സ്​കൂൾ കൊലപാതകം: പ്രതിക്ക്​ ജാമ്യം നിഷേധിച്ചു

text_fields
bookmark_border
റയാൻ സ്​കൂൾ കൊലപാതകം: പ്രതിക്ക്​ ജാമ്യം നിഷേധിച്ചു
cancel

ഗുഡ്​ഗാവ്​: റയാൻ ഇൻറർനാഷണൽ സ്​കൂളിൽ ഏഴുവയസുകാരൻ പ്രദ്യുമ്​നൻ താക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ 11ാംക്ലാസ്​ വിദ്യാർഥിക്ക്​ ഗുഡ്​ഗാവി​െല വിചാരണക്കോടതി ജാമ്യം നിഷേധിച്ചു. പ്രതിയെ മുതിർന്ന ആളായി കണ്ട്​ കോടതിയിൽ വിചാരണ നടത്തുമെന്ന്​ ജുവനൈൽ ജസ്​റ്റിസ്​ ബോർഡ്​ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. അതിനു പിറകെയാണ്​ പ്രതിയു​െട ജാമ്യാപേക്ഷ തള്ളിയത്​. 

സ്​കൂളിലെ പരീക്ഷ ഒഴിവാക്കാനാണ്​ 11ാം ക്ലാസ്​ വിദ്യാർഥി ക്രൂരമായ കൊലപാതകം നടത്തിത്​. റയാൻ സ്​കൂളി​െല രണ്ടാം ക്ലാസ്​ വിദ്യാർഥിയായ പ്രദ്യുമ്​നനെ കഴിഞ്ഞ വർഷം സെപ്​തംബർ എട്ടിന്​ സ്​കൂളി​െല ബാത്​റൂമിൽ  കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 

സംഭവം നടന്നയുടൻ ഗുഡ്​ഗാവ്​ ​െപാലീസ്​ സ്​കൂൾ ബസ്​ കണ്ടക്​ടറെ അറസ്​റ്റ്​ ചെയ്​തു. എന്നാൽ ഒരുമാസത്തിനു ശേഷം കേസ്​ സി.ബി.​െഎക്ക്​ കൈമാറുകയും സ്​കൂളി​െല 11ാം ക്ലാസ്​ വിദ്യാർഥി കുറ്റസമ്മതം നടത്തിയതിനെ തുടർന്ന്​ അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRyan International SchoolPradyuman ThakurRayan School Murder
News Summary - Rayan School Murder: Teen Student Denied Bail - India News
Next Story