Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗെ​യ്​​ക്​​വാ​ദി​െൻറ...

ഗെ​യ്​​ക്​​വാ​ദി​െൻറ ടി​ക്ക​റ്റ്​ സ്​​പൈ​സ്​ ജെ​റ്റ്​ റ​ദ്ദാ​ക്കി

text_fields
bookmark_border
ഗെ​യ്​​ക്​​വാ​ദി​െൻറ ടി​ക്ക​റ്റ്​ സ്​​പൈ​സ്​ ജെ​റ്റ്​ റ​ദ്ദാ​ക്കി
cancel

ന്യൂഡൽഹി: മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ മർദിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് ബുക്ക് ചെയ്ത ടിക്കറ്റ് സ്പൈസ് ജെറ്റ് റദ്ദാക്കി. ഏപ്രിൽ മൂന്നിന് പുണെയിൽനിന്ന് അഹ്മദാബാദിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റാണ് റദ്ദാക്കിയത്.

നേരത്തേ എയർ ഇന്ത്യയും ഇൻഡിഗോയും ഇദ്ദേഹത്തി​െൻറ ടിക്കറ്റ് റദ്ദാക്കിയിരുന്നു. എയർ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളുടെ സംഘടനയായ ഫെഡറേഷൻ ഒാഫ് ഇന്ത്യ എയർലൈൻസും രവീന്ദ്ര ഗെയ്ക്വാദിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 23നാണ് എം.പി വിമാന ജീവനക്കാരനെ മർദിച്ചത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra Gaikwad
News Summary - ravindra gaikwad
Next Story