Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതി ഞായറാഴ്ച...

രാഷ്ട്രപതി ഞായറാഴ്ച മൂകാംബിക ക്ഷേത്രത്തില്‍

text_fields
bookmark_border
രാഷ്ട്രപതി ഞായറാഴ്ച മൂകാംബിക ക്ഷേത്രത്തില്‍
cancel

മംഗളൂരു: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജൂണ്‍ 18ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ഉടുപ്പി ശ്രീക്യഷ്ണ മഠം ക്ഷേത്രത്തിലും ദര്‍ശനം നടത്തും. രണ്ടിടത്തും ഭക്ത ജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മൂകാംബികയില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറ് വരെ ഭക്ത ജനങ്ങള്‍ക്ക് പ്രവേശമുണ്ടാവില്ല. ശ്രീക്യഷ്ണ മഠത്തിലും ക്ഷേത്രത്തിലും രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ട് മണി വരെയാണ് വിലക്കേര്‍പ്പെടുത്തുക. അന്നദാനം രാഷ്ട്രപതി സ്ഥലംവിട്ട് രണ്ട് മണിക്ക് ശേഷമേ ഉണ്ടാവൂ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranab mukherjeerashtrapatimookambika visit
News Summary - rashtrapati pranab mukherjee mookambika visit on sunday
Next Story