Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജ്ഞാത രോഗം: ജമ്മുവിൽ...

അജ്ഞാത രോഗം: ജമ്മുവിൽ 10​ കുട്ടികൾ മരിച്ചു

text_fields
bookmark_border
അജ്ഞാത രോഗം: ജമ്മുവിൽ 10​ കുട്ടികൾ മരിച്ചു
cancel

ജ​മ്മു: അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച്​ ഉ​ധം​പു​രി​ൽ 10​ കു​ട്ടി​ക​ൾ മ​രി​ച്ചു. ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ യി തു​ട​രു​ന്ന​താ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. രോ​ഗ​കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ൻ നി​ര​വ​ധി ഡോ​ക്​​ട​ർ​മാ​ർ സ്​​ഥ​ല​ത്ത്​ ക്യാ​മ്പ്​ ചെ​യ്യു​ന്നു​ണ്ട്. പ​നി, ഛർ​ദി, മൂ​ത്ര​ത​ട​സ്സം എ​ന്നി​വ​ക്ക്​ ചി​കി​ത്സ തേ​ടി​യ​വ​രാ​ണ്​ മ​രി​ച്ച​ത്.

റാം​ന​ഗ​ർ ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്തി​നു​ കീ​ഴി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ്​ ചി​കി​ത്സ തേ​ടി​യ​ത്. 40 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലാ​ണ്​ രോ​ഗം പ​ട​ർ​ന്ന​ത്. അ​സു​ഖം അ​തി​വേ​ഗം വൃ​ക്ക​യെ ബാ​ധി​ച്ചാ​ണ്​ കു​ട്ടി​ക​ൾ മ​രി​ക്കു​ന്ന​തെ​ന്ന്​ ഉ​ധം​പു​ർ ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ കെ.​സി. ദോ​ഗ്ര പ​റ​ഞ്ഞു. ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ക​ഴി​യു​ന്ന​വ​രെ​ല്ലാം നാ​ലു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. ഇ​വ​ർ മൂ​ന്ന്​ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ​നി​ന്ന്​ ആ​രോ​ഗ്യ​വി​ഭാ​ഗം ജ​ല​ത്തി​​െൻറ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച്​ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്.

ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ഡോ​ക്​​ട​റു​ടെ സേ​വ​നം തേ​ട​ണ​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsJ&KRarecrippling skeletal disorder
News Summary - Rare, crippling skeletal disorder identified in J&K - India news
Next Story