Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനത്തിനിരയായി...

പീഡനത്തിനിരയായി ഗർഭംധരിച്ചു; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥിനി മരിച്ചു

text_fields
bookmark_border
പീഡനത്തിനിരയായി ഗർഭംധരിച്ചു; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥിനി മരിച്ചു
cancel

വാരണാസി: പീഡനത്തിനിരയായി ഗർഭംധരിച്ച വിദ്യാർത്ഥിനി നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ മരിച്ചു. ഉത്തർപ്രദേശ് വാരണാസിയിലെ ചോലപൂരിലാണ് സംഭവം. അമ്മയുടെ മരണശേഷം മുത്തച്ഛന്റെ കൂടെ താമസിച്ചിരുന്ന പെൺകുട്ടിയെ നാളുകളായി പീഡിപ്പിക്കുകയായിരുന്ന പ്രതി.


വിദ്യാർത്ഥിനി ഗർഭിണി ആയതോടെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും തുടർന്ന് നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയിൽ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ഗർഭഛിദ്രം നടത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ പ്രദുമ്ന യാദവ്, അനുരാഗ് ചൗബേ, ഷീല പട്ടേൽ, ഡോ. ലാലൻ പട്ടേൽ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortiondied
News Summary - rapevictimdiesduringforcedabortion
Next Story