Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവിനെ...

ഭർത്താവിനെ ഭീഷണിപ്പെടുത്തി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്​തു

text_fields
bookmark_border
ഭർത്താവിനെ ഭീഷണിപ്പെടുത്തി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്​തു
cancel

ജ​യ്​​പു​ർ: ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​േ​മ്പാ​ൾ ഒ​രു സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി ബ​ലാ​ത്സം​ഗം​െ​ ച​യ്​​ത്​ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു. രാ​ജ​സ്​​ഥാ​നി​ലെ ആ​ൽ​വാ​ർ ജി​ല്ല​യി​ൽ ഏ​പ ്രി​ൽ 26നാ​ണ്​​ സം​ഭ​വം.

ത​ന​ഗാ​സി-​ആ​ൽ​വാ​ർ ബൈ​പാ​സി​ൽ ബൈ​ക്ക്​ ത​ട​ഞ്ഞു​നി​ർ​ത്തി ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭാ​ര്യ​യെ ആ​ളൊ​ഴി​ഞ്ഞ സ്​​ഥ​ല​ത്തേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ചാ​ണ് അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘം​ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ട്ര​ക്ക്​ ഡ്രൈ​വ​റാ​യ ഇ​ന്ദ്ര​രാ​ജ്​ ഗു​ർ​ജ​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ഡി.​ജി.​പി ക​പി​ൽ ഗാ​ർ​ഗ്​ വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു. എ​സ്.​സി-​എ​സ്.​ടി നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്ത്​ 14 സം​ഘ​ങ്ങ​ൾ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casesexual assaultmalayalam newswoman raped
News Summary - raped women after threatened husbant -india news
Next Story