Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅശ്ലീല വിഡിയോ...

അശ്ലീല വിഡിയോ കാണിച്ച്​ പീഡനശ്രമം: പുരോഹിതൻ അറസ്​റ്റിൽ

text_fields
bookmark_border
rape-women
cancel

കോയമ്പത്തൂർ: അശ്ലീല വിഡിയോ കാണിച്ച്​ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഗവ. എയ്​ഡഡ്​ സ്​കൂൾ കറസ്​പോൻഡ ൻറായ ക്രിസ്​ത്യൻ പുരോഹിതൻ പോക്​സോ നിയമ പ്രകാരം അറസ്​റ്റിൽ. കോയമ്പത്തൂ​െല ഒരു സ്​കൂളിലെ കറസ്​പോൻഡൻറായ മര ിയ അന്തോണി രാജ്​ (55) ആണ്​ പ്രതി.

മാനേജ്​മ​െൻറ്​ പ്രതിനിധിയെന്ന നിലയിൽ സ്​കൂളി​​െൻറ ചുമതല നിർവഹിക്കുന്ന ഇയാൾ ഒമ്പതും പത്തും ക്ലാസുകളിൽ പഠിക്കുന്ന അഞ്ച്​ വിദ്യാർഥിനികളെയാണ്​ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ച്​ ശല്യപ്പെടുത്തിയത്​. വിവരമറിഞ്ഞ്​ രക്ഷിതാക്കളും നാട്ടുകാരും സ്​കൂളിലെത്തി​ പ്രതിഷേധിച്ചു.

കോയമ്പത്തൂർ സെൻട്രൽ വുമൻസ്​ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്​ അറസ്​റ്റ്​ ചെയ്​ത പ്രതിയെ റിമാൻഡ്​ ചെയ്​തു. കോയമ്പത്തൂർ കാത്തോലിക്​ ഡിസോസിന്​ കീഴിൽ പ്രവർത്തിക്കുന്ന മരിയ അന്തോണി രാജിനെ കറസ്​പോൻഡൻറ്​ സ്​ഥാനത്തുനിന്ന്​ നീക്കിയിട്ടുണ്ട്​.

പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്​റ്റിലായി. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക്മുറി പെരുങ്കുളം വടക്കതിൽ വീട്ടിൽ ഷാജിയാണ്​ (47) ശൂരനാട് പൊലീസി​​െൻറ പിടിയിലായത്. ശൂരനാട് എസ്.എച്ച്.ഒ ജയചന്ദ്രൻ പിള്ള, എ.എസ്.ഐ റഷീദ്, സി.പി.ഒ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - rape
Next Story