Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ ബലാത്സംഗത്തിനിരയായ യു​വ​തി​ക്കു​നേ​രെ ആ​സി​ഡാ​ക്ര​മ​ണം

text_fields
bookmark_border
യു.പിയിൽ ബലാത്സംഗത്തിനിരയായ യു​വ​തി​ക്കു​നേ​രെ ആ​സി​ഡാ​ക്ര​മ​ണം
cancel

ല​ക്​​നോ: കോ​ട​തി​യി​ൽ ന​ൽ​കി​യ ബ​ലാ​ത്സം​ഗ​ക്കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന്​ യു.​പി​യി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ യു​വ​തി​ക്കു​നേ​രെ ആ​സി​ഡാ​ക്ര​മ​ണം. 30 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ മീ​റ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യ​ു.​പി​യി​ലെ​ത​ന്നെ ഉ​ന്നാ​വി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ പെ​ൺ​കു​ട്ടി​യെ കോ​ട​തി​യി​ലേ​ക്ക്​ പോ​കും​വ​ഴി പ്ര​തി​ക​ൾ തീ​വെ​ച്ച​തി​​​െൻറ ത​ലേ ദി​വ​സ​മാ​ണ്​ ഈ ​സം​ഭ​വം.

ബു​ധ​നാ​ഴ്​​ച രാ​ത്രി നാ​ലു​പേ​ർ യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​സി​ഡ്​ ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ആ​രി​ഫ്, ഷാ​ന​വാ​സ്, ആ​ബി​ദ്, ഷെ​രീ​ഫ്​ എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ൾ. ഒ​ളി​വി​ൽ​പോ​യ ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും പൊ​ലീ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​വ​ർ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന്​ കാ​ണി​ച്ച്​ പെ​ൺ​കു​ട്ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പൊ​ലീ​സി​ന്​ പ​രാ​തി നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു​വ​ത്രേ. എ​ന്നാ​ൽ, തെ​ളി​വി​ല്ലെ​ന്നു​പ​റ​ഞ്ഞ്​ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackrape newsacid attack on rape victim
News Summary - Rape victim faces acid attack in Uttar Pradesh
Next Story