Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുദ്ധസന്യാസിമാരുടെ...

ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനം പുതിയ സംഭവമല്ലെന്ന്​ ദലൈലാമ

text_fields
bookmark_border
ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനം പുതിയ സംഭവമല്ലെന്ന്​ ദലൈലാമ
cancel

ന്യൂഡൽഹി: ബുദ്ധസന്യാസിമാർ നടത്തിu ലൈംഗിക പീഡനത്തെ കുറിച്ച്​ തനിക്ക്​ നേര​ത്തെ തന്നെ അറിയാമായിരുന്നുവെന്ന്​ ദലൈലാമ. നെതർലാൻഡിൽ വെച്ചാണ്​ ബുദ്ധസന്യാസിമാരുടെ​ ലൈംഗിക പീഡനത്തെ കുറിച്ച്​ ദലൈലാമ പ്രസ്​താവന നടത്തിയത്​.

ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തിന്​ ഇരയായവർ ദലൈലാമക്ക്​ കത്ത്​ നൽകിയിരുന്നു. ഇതിന്​ മറുപടിയായാണ്​ പ്രസ്​താവന. ഇത്തരം കാര്യങ്ങൾ തനിക്ക്​ നേരത്തെ തന്നെ അറിയാം. 25 വർഷമായി ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ദലൈലാമ പറഞ്ഞു.

ബുദ്ധ​​​െൻറ വാക്കുകളെ കുറിച്ച്​ ചിന്തിക്കാത്തവരാണ്​ ഇത്തരം പീഡനം നടത്തുന്നത്​. ഇപ്പോൾ എല്ലാം പുറത്തറിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും അവർക്ക്​ നാണക്കേടുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും ദലൈലാമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalilamamalayalam newsBudda monk
News Summary - Rape is nothing new-India news
Next Story