Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2020 5:17 PM GMT Updated On
date_range 25 April 2020 5:17 PM GMTലോക്ഡൗണിൽ സ്കൂളിൽ അഭയം തേടിയ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു
text_fieldsbookmark_border
ജയ്പുർ: ലോക്ഡൗണിനെ തുടർന്ന് സ്കൂളിൽ അഭയം തേടിയ 40കാരിയെ മൂവർസംഘം ബലാത്സംഗം ച െയ്തു. രാജസ്ഥാനിലെ സവായ് മധൊപുർ ജില്ലയിലാണ് സംഭവം.
താമസസ്ഥലമായ ജയ്പുരിലേക്ക് പോകാനാവാതെ ഇവിടെ കുടുങ്ങിയ സ്ത്രീ കഴിഞ്ഞദിവസം നടന്ന് നാട്ടിലേക്ക് പോകുന്നതിനിടെ രാത്രി ബതോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിൽ അഭയം തേടുകയായിരുന്നു. ഇവിടെ വെച്ചാണ് ആക്രമിക്കപ്പെട്ടത്.
പ്രതികളായ റിഷികേശ് മീണ, ലഖാൻ റെഗാർ, കമൽ ഖർവാൾ എന്നിവരെ അറസ്റ്റ് ചെയ്തതായി െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാർഥ് ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story