Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗക്കാരെ...

ബലാത്സംഗക്കാരെ തല്ലിക്കൊല്ലാൻ ആൾക്കൂട്ടത്തിന്​ വിട്ടുകൊടുക്കണം –ജയ ബച്ചൻ

text_fields
bookmark_border
jaya-bachan
cancel

ന്യൂ​ഡ​ല്‍ഹി: ബ​ലാ​ത്സം​ഗ​ക്കാ​രെ ത​ല്ലി​ക്കൊ​ല്ലാ​ൻ ആ​ൾ​ക്കൂ​ട്ട​ത്തി​ന്​ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന് ന്​ അ​മി​താ​ഭ്​ ബ​ച്ച​​െൻറ ഭാ​ര്യ​യും സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി എം.​പി​യു​മാ​യ ജ​യ ബ​ച്ച​ൻ രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ല​ങ്കാ​ന​യി​ല്‍ വ​നി​താ മൃ​ഗ​ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം​ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ പ​രാ​മ​ർ​ശി​ച്ചാ​ണ്​ ജ​യ ബ​ച്ച​ൻ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ഇ​ത്ത​രം കേ​സു​ക​ളി​ൽ കു​റ്റ​വാ​ളി​ക​ളെ പൊ​തു​ജ​ന​ത്തി​ന് വി​ട്ടു​കൊ​ടു​ത്താ​ൽ അ​വ​ർ ശി​ക്ഷ ന​ട​പ്പാ​ക്കി​ക്കൊ​ള്ളു​മെ​ന്ന്​ ബോ​ളി​വു​ഡ്​ ന​ടി കൂ​ടി​യാ​യി​രു​ന്ന ജ​യ ബ​ച്ച​ൻ പ​റ​ഞ്ഞു. ഇ​ര​ക്ക്​ നീ​തി ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ല്‍ക​ണ​മെ​ന്നും​ നി​ര്‍ഭ​യ കേ​സി​ല്‍ ഇ​തു​വ​രെ​യും നീ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​നു​ ശേ​ഷ​മാ​ണ്​ ഇ​ത്ത​രം ആ​ളു​ക​ളെ ത​ല്ലി​ക്കൊ​ല്ല​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casemalayalam newsindia newsJaya Bachchan
News Summary - Rape Case Jaya Bachchan -India News
Next Story